Tuesday, March 27, 2007

നമസ്കാരം

നമസ്കാരം
ബ്ലോഗുഗ്ലോകത്ത് ഞാന്‍ ആദ്യമായാണ്.
ഇതിന്റെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല.
അറിവുള്ളവര്‍ സഹായിക്കുമല്ലോ?
എല്ലാ ഭൂലോകര്‍ക്കും നമസ്കാരം

6 comments:

അനുപമ പ്രഭു said...

നമസ്കാരം
ബ്ലോഗുഗ്ലോകത്ത് ഞാന്‍ ആദ്യമായാണ്.
ഇതിന്റെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല.
അറിവുള്ളവര്‍ സഹായിക്കുമല്ലോ?
എല്ലാ ഭൂലോകര്‍ക്കും നമസ്കാരം

ഏറനാടന്‍ said...

അനുപമ പ്രഭുവിന്‌ ആദ്യമേ സ്വാഗതം.

ശിശു said...

സ്വാഗതം.. സുസ്വാഗതം.

സു | Su said...

സ്വാഗതം :)

Anonymous said...

സ്വാഗതം.
പിന്നെ ഈ ബൂലോഗത്തു വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ആവശ്യമില്ലാത്തിടത്ത് തലയിടരുത്. കമന്റും.
പോസ്റ്റുകളില്‍ കയറിയിറങ്ങുന്നതൊക്കെ കൊള്ളാം, അടിപിടിയും മറ്റും കണ്ട് മനസ്സു വിഷമിച്ച് പിന്തിരിയരുത്.
ക്രിയാത്മകമായി വല്ലതും എഴുതുക, വല്ലതും വായിക്കുകം സന്തോഷമായിരിക്കുക.
വന്ദനം.

Anonymous said...

സ്വാഗതം

സഹോദരാ...കഴിഞ്ഞ ദിവസം നമ്മുടെ അങ്കിളിനു പറ്റിയ പോലുള്ള പുലിവാല്‍ ആണോ സഹോദരന്‍ ഉദ്ദേശിച്ചത്‌....